e6 എന്ന ഇലക്ട്രിക് എംപിവിയിലൂടെയാണ് ചൈനീസ് വാഹന നിര്‍മാതാക്കളായ ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD) ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് കമ്പനി e6-ന്റെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് ഇമാക്‌സ് 7 എന്ന പേരില്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ കാണാൻ മറക്കരുത്